¡Sorpréndeme!

സംവിധായകനാകുന്നതിനെ കുറിച്ച് ടൊവിനോ തോമസ് | filmibeat Malayalam

2018-11-15 4,322 Dailymotion

Tovino Thomas answer when someone asked him about him becoming a director
സിനിമ ഒരു കലയാണ്. സംവിധായകനാണ് മറ്റ് കലാകാരന്മാരെയെല്ലാം ഒന്നിപ്പിച്ച് ഒരു സിനിമ സൃഷ്ടിക്കുന്നത്. അപ്പോള്‍ സംവിധായകനാണ് ക്യാപ്റ്റന്‍. ആര്‍ക്കാണ് ഒരു ക്യാപ്റ്റനാകാന്‍ ആഗ്രഹമില്ലാത്തത്. എന്നാല്‍ ടീമിനെ ഒന്നാകെ നശിപ്പിക്കാനായി ക്യാപ്റ്റന്‍സി കെട്ടുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അതിന് പ്രാപ്തിയാവുന്ന കാലത്ത് ചെയ്തുകുടായ്കയില്ലെന്നും താരം പറയുന്നു.
#TovinoThomas